You Searched For "ഇംഗ്ലീഷ് പ്രീമിയർ ലീഗ്"

ബേൺലിയെ പരാജയപ്പെടുത്തിയത് എതിരില്ലാത്ത ഒരു ഗോളിന്; ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി ലിവർപൂൾ; ഇഞ്ചുറി ടൈമിൽ പെനാൽറ്റി കിക്ക്‌ വലയിലെത്തിച്ചത് മുഹമ്മദ് സലാ
ഇഞ്ചുറി ടൈമിൽ വല കുലുക്കി ബ്രൂണോ ഫെർണാണ്ടസ്; ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് സീസണിലെ ആദ്യ ജയം; ഓൾഡ് ട്രാഫോർഡിൽ ബേൺലിയെ തകർത്തത് മൂന്നിനെതിരെ രണ്ട് ഗോളുകൾക്ക്
ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ സൂപ്പർ സൺഡേയിൽ ആഴ്സണലും ലിവർപൂളും നേർക്കുനേർ; ആക്രമിച്ച് കളിക്കാൻ ആർനെ സ്ലോട്ടിന്റെ റെഡ്സ്; പ്രതിരോധത്തിൽ കളിച്ച് നിറയൊഴിക്കാൻ ആർട്ടെറ്റയുടെ പീരങ്കിപ്പട; ആൻഫീൽഡിൽ ചരിത്രമെഴുതാൻ ആഴ്സണൽ
സെൽഹസ്റ്റ് പാർക്കിൽ വാശിയേറിയ പോരാട്ടം; ഹഡ്‌സൺ-ഒഡോയിയുടെ ഗോളിൽ ക്രിസ്റ്റൽ പാലസിനെ സമനിലയിൽ തളച്ച് നോട്ടിംഗ്ഹാം ഫോറസ്റ്റ്; കളത്തിന് പുറത്ത് ആരാധകരുടെ പ്രതിഷേധം
കാലിക്കറ്റ് ക്വാർട്ട്സ് എന്നു പേരുള്ള മലബാറിലെ ഒരു ചെറുകിട ക്ലബ്ബിനെ ഏറ്റെടുത്ത് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ടീമായ ഷെഫീൽഡ് യുണൈറ്റഡ്; കേരള യുണൈറ്റഡ് എഫ് സി എന്ന പുതിയ പേരിട്ട് ഷെഫീൽഡ് കേരളത്തിന്റെ ഫുട്ബോൾ ചരിത്രം തിരുത്തിയെഴുതും